StudyatChanakya Admin

Jan 16,2020

10:36pm

28 വേദികളിലായാണ് കാ‍ഞ്ഞങ്ങാട് സ്കൂള്‍ കലോത്സവം നടക്കുക. 239 ഇനങ്ങള്‍ 28 വേദികളിലായി അരങ്ങിലെത്തും സംസ്ഥാന സ്കൂൾ കലോത്സവം ദീപശിഖ പ്രയാണം   അടുത്ത സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്തു വച്ചു നടക്കും. അറുപത്തിയൊന്നാമത് സ്‌കൂള്‍ കലോത്സവം ആണ് കൊല്ലം ജില്ലയില്‍ വച്ച് നടക്കുക.